മലയാളത്തിലേക്ക് വീണ്ടും എ ആർ റഹ്മാൻ , കൂടെ റസൂൽ പൂക്കുട്ടിയും ആടുജീവിതം ഒരുങ്ങുന്നു
ഓസ്കാർ ജേതാക്കളായ എ ആർ റഹ്മാനും റസൂൽ പൂക്കുട്ടിയും ആടുജീവിതത്തുവേണ്ടി ഒന്നിക്കുന്നെ . ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയിൽ നായകാനാവുന്നത് പ്രിത്വിരാജായിരിക്കും. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.