
June 5, 2023
ഒഡീഷ ട്രെയിനപകടം: മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് സെവാഗ്
ഒഡീഷ ട്രെയിനപകടത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു കൊണ്ടാണ് സെവാഗ് മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുന്ന കാര്യം അറിയച്ചത്.ഈ ചിത്രം ഏറെക്കാലം നമ്മെ വേദനിപ്പിക്കും എന്ന് തുടങ്ങുന്ന ട്വീറ്റിൽ ,വേദനയുടെ ഈ വേളയില്‍ എനിക്ക് ചെയ്യാവുന്നൊരു കാര്യം അപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുക എന്നതാണ്. അവരുടെ കുട്ടികള്‍ക്ക് ഇന്‍റര്‍നാഷണല്‍ സ്കൂളുകളില്‍ ബോര്‍ഡിംഗ് സൗകര്യത്തോടെ
By Editor