
May 31, 2023
അഞ്ചാം പാതിരക്ക് ശേഷം ഇരുട്ടിൽ ഫീനിക്സിന്റെ ചിറകടിയുമായി മിഥുൻ മാനുവൽ ചിത്രം.
അഞ്ചാം പാതിരക്ക് ശേഷം ഇരുട്ടിൽ ഫീനിക്സിന്റെ ചിറകടിയുമായി മിഥുൻ മാനുവൽ ചിത്രം. 21 ഗ്രാം എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരകഥ എഴുതി നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം ഫീനിക്സ് തീയേറ്ററിലേക്ക്. നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
By Editor